App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക അത്‌ലറ്റിക് ദിനത്തിൻറെ പ്രമേയം എന്ത് ?

AAthletics for All-A New Beginning

BWorld Mile Challenge

CLet Communities Lead

DScoring for People and the Planet

Answer:

B. World Mile Challenge

Read Explanation:

• ലോക അത്‌ലറ്റിക്സ് ദിനം- മെയ് 7 • ദിനാചരണം നടത്തുന്നത് - ഇൻറ്റർനാഷണൽ അമെച്വർ അത്‌ലറ്റിക് ഫെഡറേഷൻ (IAAF) • ആദ്യമായി ആചരിച്ച വർഷം - 1996  • 2023 ലെ പ്രമേയം - Athletics for All-A New Beginning


Related Questions:

ലോക നൃത്തദിനം ?
ലോക സംഗീതദിനമായി ആചരിക്കുന്നത് എന്ന്?
അന്താരാഷ്ട്ര ഒട്ടക വർഷമായി ആചരിച്ചത് ഏത് വര്ഷം ?
അന്താരാഷ്ട്ര മില്ലറ്റ് വർഷമേത്?
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?