App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?

Aഅസർബൈജാൻ

Bതുർക്കി

Cമെക്‌സിക്കോ

Dകാമറൂൺ

Answer:

C. മെക്‌സിക്കോ

Read Explanation:

• ലോക ആവാസ ദിനം (World Habitat Day) - ഒക്ടോബർ 7 • 2024 പ്രമേയം - Engaging youth to Create a better urban future • ദിനാചരണത്തിന് നേതൃത്വം വഹിക്കുന്നത് - ഐക്യരാഷ്ട്ര സംഘടന


Related Questions:

ലോകതണ്ണീർത്തട ദിനം എന്നാണ് ?
2022-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം ?
യുനെസ്കോയുടെ നേതൃത്വത്തിൽ അന്തർദ്ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ് ?
ലോക പരിസ്ഥിതി ദിനം 2024-ന് ശരിയായ തീം തിരഞ്ഞെടുക്കുക :
ലോക ജന്തുജന്യ രോഗദിനം ?