App Logo

No.1 PSC Learning App

1M+ Downloads
ലോക വെറ്റിനറി ദിനം ?

Aഎല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യത്തെ ശനിയാഴ്ച

Bഎല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച

Cഎല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ ആദ്യത്തെ ശനിയാഴ്ച

Dഎല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ അവസാന ശനിയാഴ്ച

Answer:

D. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ അവസാന ശനിയാഴ്ച

Read Explanation:

ലോക വെറ്ററിനറി ദിനം

  • എല്ലാ വർഷവും ഏപ്രിൽ അവസാന ശനിയാഴ്ച നടക്കുന്ന വാർഷിക ആചരണമാണ് ലോക വെറ്ററിനറി ദിനം.
  • മൃഗങ്ങളുടെ ആരോഗ്യം, പൊതുജനാരോഗ്യം, പരിസ്ഥിതി എന്നിവ സംരക്ഷിക്കുന്നതിൽ മൃഗഡോക്ടർമാരുടെ സുപ്രധാന പങ്കിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഈ ദിനം ആചരിക്കുന്നു 
  • വേൾഡ് വെറ്ററിനറി അസോസിയേഷനും (WVA) വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തും (OIE) ചേർന്നാണ്  ഇത് ആരംഭിച്ചത് .
  • 2023-ലെ ലോക വെറ്ററിനറി ദിനത്തിന്റെ പ്രമേയം 'Promoting Diversity, Equity, and Inclusiveness in the Veterinary Profession' (വെറ്റിനറി പ്രൊഫഷനിൽ വൈവിധ്യം, തുല്യത, സമഗ്രത എന്നിവ പ്രോത്സാഹിപ്പിക്കുക) എന്നതാണ്.

Related Questions:

2025-27 കാലയളവിലെ ലോക കാൻസർ ദിനത്തിൻ്റെ പ്രമേയം എന്ത് ?
ലോക മാതൃഭാഷാ ദിനം എന്ന് ?
2024 ലെ ലോക സെറിബ്രൽ പാർസി ദിനത്തിൻ്റെ പ്രമേയം ?
ലോക മിതവ്യയ ദിനം എന്നാണ് ?
2022ലെ ഇൻറർനെറ്റ് സുരക്ഷാ ദിനമായി ആചരിക്കപ്പെട്ടത് എന്നാണ്?