App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ഭൗമ ദിനത്തിൻ്റെ പ്രമേയം ?

APlanet v/s Plastics

BInvest in Our Planet

CClimate Action

DProtect Our Species

Answer:

A. Planet v/s Plastics

Read Explanation:

• ലോക ഭൗമദിനം ആചരിക്കുന്നത് - ഏപ്രിൽ 22 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • 2023 ലെ പ്രമേയം - Invest in Our Planet


Related Questions:

International Mother language day is on :
ജൂൺ 5 - ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?
2024 ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൻ്റെ പ്രമേയം ?
2024 ലെ ലോക സെറിബ്രൽ പാർസി ദിനത്തിൻ്റെ പ്രമേയം ?
താഴെ പറയുന്നവയിൽ ലോക മണ്ണ് ദിനമായി ആചരിക്കപ്പെടുന്നത് എപ്പോഴാണ് ?