App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പുരുഷ താരം ?

Aഅർജുൻ എരിഗാസി

Bവോലോഡർ മുർസിൻ

Cമാഗ്നസ് കാൾസൺ

Dആർ പ്രഗ്നാനന്ദ

Answer:

B. വോലോഡർ മുർസിൻ

Read Explanation:

• റഷ്യയുടെ ചെസ് താരമാണ് വോലോഡർ മുർസിൻ • വനിതാ വിഭാഗം കിരീടം നേടിയത് - കൊനേരു ഹംപി (ഇന്ത്യ) • മത്സരങ്ങളുടെ വേദി - ന്യൂയോർക്ക് സിറ്റി


Related Questions:

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?
ആധുനിക ഒളിംപിക്സ് ദീപം ആദ്യമായി തെളിയിച്ചത് ഏത് വർഷമായിരുന്നു ?
സൗത്ത് ഏഷ്യൻ ഗെയിംസിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം ഏത് ?
2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിൽ ഉൾപ്പെട്ട മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ?
2024 ഫെബ്രുവരി 11 ന് മരണപ്പെട്ട മാരത്തോൺ ലോക റെക്കോർഡ് ജേതാവായ താരം ആര് ?