App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോകാരോഗ്യ സംഘടന നടത്തുന്ന "ഹെൽത്ത് ഫോർ ഓൾ" ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി വിദ്യാർത്ഥി തയ്യാറാക്കിയ ഹ്രസ്വചിത്രം ഏത് ?

Aദി റൂം വിതിൻ

Bവാക്‌സിൻ വാർ

Cറീച്ച്

Dമിറേഴ്‌സ്

Answer:

A. ദി റൂം വിതിൻ

Read Explanation:

• "ദി റൂം വിതിൻ" എന്ന ചിത്രം സംവിധാനം ചെയ്‌തത്‌ - പി എ അശ്വിൻ (കോഴിക്കോട് സ്വദേശി)


Related Questions:

മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളി ആരാണ് ?

കെ പി എ സി ലളിതയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിത അധ്യക്ഷയായി പ്രവർത്തിച്ചു 
  2. ആത്മകഥയുടെ പേര് - കഥ തുടരും
  3. രണ്ടുതവണ മികച്ചസഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട് 
  4. ' കൂട്ടുകുടുംബം ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതുകൊണ്ട്  സിനിമ ജീവിതം ആരംഭിച്ചു 
മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് സിനിമ
1980-ൽ സ്ഥാപിതമായ കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ
2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ (IFFK) ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?