Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?

Aലയണൽ മെസി

Bമാക്‌സ് വെർസ്റ്റപ്പൻ

Cറാഫേൽ നദാൽ

Dനൊവാക്ക് ദ്യോക്കോവിച്ച്

Answer:

D. നൊവാക്ക് ദ്യോക്കോവിച്ച്

Read Explanation:

• നൊവാക് ദ്യോക്കോവിച്ച് അഞ്ചാം തവണയാണ് പുരസ്‌കാരം നേടുന്നത് • മികച്ച വനിതാ താരം - ഐതാന ബോൺമറ്റി (സ്പാനിഷ് ഫുട്‍ബോളർ) • മികച്ച ടീമിനുള്ള പുരസ്‌കാരം നേടിയത് - സ്പെയിൻ വനിതാ ഫുട്‍ബോൾ ടീം


Related Questions:

ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടം നേടിയ കർണാടകത്തിലെ പദ്ധതി?
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
കൃത്രിമ ന്യൂറൽ നെറ്റ്വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും പരിഗണിച്ച് 2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ ആരൊക്കെയാണ്?
2024 ഒക്ടോബറിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "ഹോണററി ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ഫിജി" ലഭിച്ച വ്യക്തി ആര് ?
2025 ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നേടിയത് ?