App Logo

No.1 PSC Learning App

1M+ Downloads
2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസിൽ വനിതാ വിഭാഗം കിരീടം നേടിയത് ആര് ?

Aനവോമി ഒസാക്ക

Bബാർബോറ കെജ്രിക്കോവ

Cആഷ്‌ലി ബാർട്ടി

Dസിമോണ ഹാലെപ്പ്

Answer:

B. ബാർബോറ കെജ്രിക്കോവ

Read Explanation:

• ചെക്ക് റിപ്പബ്ലിക്ക് താരമാണ് ബാർബോറ കെജ്രിക്കോവ • വനിതാ സിംഗിൾസിൽ റണ്ണറപ്പ് - ജാസ്മിൻ പൗളിനി (ഇറ്റലി) • പുരുഷ സിംഗിൾസ് കിരീടം - കാർലോസ് അൽക്കാരസ് (രാജ്യം - സ്പെയിൻ) • 2023 ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടജേതാവ് - മാർക്കെറ്റ വോൻഡ്രോസോവ • 2023 ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടജേതാവ് - കാർലോസ് അൽകാരസ്


Related Questions:

റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?
2025 ൽ നടക്കുന്ന പാരാ അത്‌ലറ്റിക് വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?
ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളിൽ ഒന്നാമതെത്തിയത് ആരാണ് ?
എത്രാമത് ഒളിമ്പിക്സാണ് 2021 ൽ നടന്ന ടോക്കിയോ ഒളിമ്പിക്സ്?
2025 ൽ നടക്കുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ്റിന് വേദിയാകുന്ന രാജ്യം ?