App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ശ്രീലങ്കൻ രാജ്യാന്തര യൂത്ത് ഫിലിം ഫെസ്റ്റിവലിൽ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയ മലയാളി സിനിമ സംവിധായകൻ ആര് ?

Aജയരാജ്

Bലിജോ ജോസ് പല്ലിശേരി

Cഷാജി എൻ കരുൺ

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

C. ഷാജി എൻ കരുൺ

Read Explanation:

• ശ്രീലങ്കയിലെ 10-ാമത് ഇൻെറർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് പുരസ്‌കാരം ലഭിച്ചത് • നിലവിലെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാണ് ഷാജി എൻ കരുൺ


Related Questions:

അന്തരിച്ച എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ഏത് ?
കേരളത്തിലെ 26മത് അന്തർദേശീയ ചലച്ചിത്രോത്സവം (IFFK) വേദി ?
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFK) പ്രഥമ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ചതാർക്ക് ?
ശങ്കരൻ കുട്ടി മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം ഏതു?
കേരളത്തിലുണ്ടായ നിപ ബാധ പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ?