App Logo

No.1 PSC Learning App

1M+ Downloads
2024 വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ കിരീടം നേടിയത് ?

Aദിവ്യ ദേശ്‌മുഖ്

Bആർ വൈശാലി

Cജൂ വെൻജുൻ

Dകാരിസ യിപ്പ്

Answer:

C. ജൂ വെൻജുൻ

Read Explanation:

• ചൈനയുടെ താരമാണ് ജൂ വെൻജുൻ • വനിതാ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം - ആർ വൈശാലി • പുരുഷ വിഭാഗം കിരീടം നേടിയത് - മാഗ്നസ് കാൾസൺ, ഇയാൻ നിപ്പോംനിയാഷി


Related Questions:

ഓസ്ട്രേലിയ , ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2023 ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം ഏതാണ് ?
2024 സീസണോടുകൂടി കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ഡൊമനിക്ക് തീം" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Viswanath Anand is associated with :
സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അടുത്തയിടെ അന്തരിച്ച ബോക്സിംഗ് ഇതിഹാസം :