App Logo

No.1 PSC Learning App

1M+ Downloads
2024 സീസണോടുകൂടി കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ഡൊമനിക്ക് തീം" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഫുട്ബോൾ

Cടെന്നീസ്

Dഹോക്കി

Answer:

C. ടെന്നീസ്

Read Explanation:

• ഓസ്ട്രിയൻ താരമാണ് ഡൊമനിക്ക് തീം • 2020 യു എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയ താരമാണ് ഡൊമനിക്ക് തീം • 2017 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ റണ്ണറപ്പ് • 2018, 2019 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ റണ്ണറപ്പ്


Related Questions:

ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?
2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?
Roland Garros stadium is related to which sports ?
ട്വൻറി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
2020-ലെ വനിതാ icc ക്രിക്കറ്റ് ട്വന്റി -ട്വന്റി വേൾഡ് കപ്പ് ജേതാക്കൾ