2024 വൈഷ്ണവം സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aതുളസീവനം ആർ രാമചന്ദ്രൻ നായർ
Bബെന്യാമിൻ
Cപോൾ സക്കറിയ
Dഎഴാച്ചേരി രാമചന്ദ്രൻ
Answer:
A. തുളസീവനം ആർ രാമചന്ദ്രൻ നായർ
Read Explanation:
• കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - വൈഷ്ണവം ട്രസ്റ്റ്
• പുരസ്‌കാര തുക - 1,11,111 രൂപ
• 2023 ലെ പുരസ്‌കാര ജേതാവ് - സി രാധാകൃഷ്ണൻ