App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ ഏത് സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായിട്ടാണ് മലയാളിയായ അരവിന്ദ് കുമാർ H നായർ നിയമിതനായത് ?

Aരാജസ്ഥാൻ

Bപശ്ചിമ ബംഗാൾ

Cഗോവ

Dതമിഴ്‌നാട്

Answer:

C. ഗോവ

Read Explanation:

• കൊല്ലം ഉളിയക്കോവിൽ സ്വദേശിയാണ് അരവിന്ദ് കുമാർ H നായർ • കേന്ദ്ര രഹസ്യാന്വേഷണ സേനയുടെ ഗോവയിലെ മേധാവിയായിരുന്നു അദ്ദേഹം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ചതെവിടെ ?
2022ൽ പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017- 2019 കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
ഗൂർഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത് ഏതു സംസ്ഥാനത്താണ്? -
ഭൂപരിഷ്കരണത്തിന്റെ ഉപാധിയായി പഞ്ചായത്തിരാജ് സംവിധാനത്തെ ഉപയോഗിച്ച സംസ്ഥാനം ഏതാണ് ?
ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നതെവിടെ?