App Logo

No.1 PSC Learning App

1M+ Downloads
വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം ഏത് ?

Aമുംബൈ

Bകേരളം

Cഗോവ

Dമഹാരാഷ്ട്ര

Answer:

A. മുംബൈ


Related Questions:

10-ാമത് (2024) വൈബ്രൻറ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?
2022ൽ പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017- 2019 കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
കോസി പദ്ധതിയുമായി സഹകരിച്ച രാജ്യം ഏതാണ് ?
സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം ?
ഇന്ത്യയിൽ ആദ്യമായി നെഹൃ പഞ്ചായത്തിരാജ് സംവിധാനം ഉദ്ഘാടനം ചെയ്തത് രാജസ്ഥാനിലെ _____ ൽ ആണ്.