Challenger App

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ ഏത് സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായിട്ടാണ് മലയാളിയായ അരവിന്ദ് കുമാർ H നായർ നിയമിതനായത് ?

Aരാജസ്ഥാൻ

Bപശ്ചിമ ബംഗാൾ

Cഗോവ

Dതമിഴ്‌നാട്

Answer:

C. ഗോവ

Read Explanation:

• കൊല്ലം ഉളിയക്കോവിൽ സ്വദേശിയാണ് അരവിന്ദ് കുമാർ H നായർ • കേന്ദ്ര രഹസ്യാന്വേഷണ സേനയുടെ ഗോവയിലെ മേധാവിയായിരുന്നു അദ്ദേഹം


Related Questions:

വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം ഏത് ?
2025 ൽ പുറത്തിറക്കിയ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ആന സെൻസസ് പ്രകാരം, ഏറ്റവും കൂടുതൽ കാട്ടാനകളുള്ള സംസ്ഥാനം?
ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ലൈറ്റ് റീപ്ലേസ് മെന്റ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം ഏത്?
ഇന്ത്യയിൽ ആദ്യമായി സംസ്ഥാന തലത്തിൽ ഒളിമ്പികിസ് സംഘടിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
2025 ജൂണിൽ 4 ദിവസത്തെ സീഡ് ഫെസ്റ്റിവൽ ആയ "ബീജ് ഉത്സവ്" അരങ്ങേറിയ സംസ്ഥാനങ്ങൾ?