2025 ജൂണിൽ 4 ദിവസത്തെ സീഡ് ഫെസ്റ്റിവൽ ആയ "ബീജ് ഉത്സവ്" അരങ്ങേറിയ സംസ്ഥാനങ്ങൾ?
Aമഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്.
Bഛത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്.
Cമധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ.
Dകർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്.
Aമഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്.
Bഛത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്.
Cമധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ.
Dകർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്.
Related Questions:
ചേരുംപടി ചേർക്കുക.
A |
B | ||
1 | ഫസൽ അലി കമ്മീഷൻ | A | 1987 മെയ് |
2 | ഭാഷയുടെ അടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാന രൂപീകരണം | B | 2000 നവംബർ |
3 | ചത്തീസ്ഗഢ് രൂപീകരണം | C | 1953 ഒക്ടോബർ |
4 | ഗോവാ സംസ്ഥാന രൂപീകരണം | D | 1953 ഡിസംബർ |