App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ കേരളത്തിൽ എം-പോക്‌സ് സ്ഥിരീകരിച്ച ജില്ല ഏത് ?

Aകൊല്ലം

Bമലപ്പുറം

Cആലപ്പുഴ

Dപത്തനംതിട്ട

Answer:

B. മലപ്പുറം

Read Explanation:

• മലപ്പുറം എടവണ്ണ സ്വദേശിക്കാണ് എം പോക്സ് സ്ഥിരീകരിച്ചത് • മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് എം-പോക്‌സ് • കേരളത്തിൽ 2022 ലും എം-പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്


Related Questions:

The district Malappuram was formed in:
2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി താഴെ പറയുന്ന ജില്ലകളെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക. 1.തിരുവനന്തപുരം 2.തൃശ്ശൂർ 3. മലപ്പുറം 4. എറണാകുളം . താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം ?
വയനാടിന്‍റെ ആസ്ഥാനം ഏത്?
രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം കേരളമാണ് . സർവ്വേ പ്രകാരം ഏറ്റവും കുറവ് അതിദരിദ്രർ ഉള്ള ജില്ല ഏതാണ് ?
First Police museum in India is located at ?