2024 ൽ 75-ാം വാർഷികം ആചരിക്കുന്ന ബഹുരാഷ്ട്ര സൈനിക സഖ്യം ഏത് ?
Aനാറ്റോ
Bസീറ്റോ
Cആസിയാൻ
Dസാർക്ക്
Answer:
A. നാറ്റോ
Read Explanation:
• നാറ്റോ - നോർത്ത് അറ്റ്ലാൻറ്റിക് ട്രീറ്റി ഓർഗനൈസേഷൻ
• നിലവിൽ വന്നത് - 1949 ഏപ്രിൽ 4
• നാറ്റോയുടെ ആസ്ഥാനം - ബ്രസ്സൽസ് (ബെൽജിയം)
• ഔദ്യോഗിക ഭാഷകൾ - ഇംഗ്ലീഷ്, ഫ്രഞ്ച്
• അംഗ രാജ്യങ്ങൾ - 32