Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കിഴക്കൻ തീര തുറമുഖം ഏത് ?

Aമച്ചിലിപട്ടണം തുറമുഖം

Bഗോപാൽപൂർ തുറമുഖം

Cഹാൽഡിയ തുറമുഖം

Dവി എ ചിദംബരനാർ തുറമുഖം

Answer:

B. ഗോപാൽപൂർ തുറമുഖം

Read Explanation:

ഇന്ത്യയുടെ കിഴക്കൻ തീര തുറമുഖം • ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ സ്ഥിതി ചെയ്യുന്നു


Related Questions:

150 വർഷം പിന്നിട്ട കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര് ?
' പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ ' സ്ഥാപിതമായ വർഷം ഏതാണ് ?
കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം ?
കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്‍റെ പേര് എന്ത്?
2025 നവംബറിൽ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവി ലഭിച്ച കേരളത്തിലെ തുറമുഖം ?