App Logo

No.1 PSC Learning App

1M+ Downloads
2024 ൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 700 വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ ആര് ?

Aസ്റ്റുവർട്ട് ബ്രോഡ്

Bജെയിംസ് ആൻഡേഴ്‌സൺ

Cമിച്ചൽ സ്റ്റാർക്ക്

Dട്രെൻഡ് ബോൾട്ട്

Answer:

B. ജെയിംസ് ആൻഡേഴ്‌സൺ

Read Explanation:

• ഇംഗ്ലണ്ടിൻ്റെ പേസ് ബൗളർ ആണ് ജെയിംസ് ആൻഡേഴ്‌സൺ • ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ലോകത്തെ മൂന്നാമത്തെ ബൗളർ


Related Questions:

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച ഇന്ത്യൻ ബാലതാരം?
2023ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ കിരീടം നേടിയ രാജ്യം ഏത് ?
ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?
'Straight from The Heart' എന്ന പുസ്തകം താഴെ തന്നിരിക്കുന്നവയിൽ ഏത് പ്രശസ്ത കായിക താരത്തിൻ്റെ ആത്മകഥയാണ്?
2025 ൽ നടക്കുന്ന ലോക ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?