App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ?

Aറാഷിദ് ഖാൻ

Bവഖാർ യൂനുസ്

Cഗ്രയിം സ്മിത്ത്

Dനവാബ് പട്ടൗഡി

Answer:

A. റാഷിദ് ഖാൻ


Related Questions:

ഏത് രാജ്യത്തിന്റെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനാണ് സജീവ ഫുട്ബാളിൽ നിന്ന് 2023-ൽ വിരമിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ?
' പിറ്റ്ചർ ' എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു ?
How many countries participated in the FIFA Russian World Cup 2018?
ആദ്യ പാരാലിംപിക്സ് വേദി ഏതായിരുന്നു ?
പതിനഞ്ചാമത് പാരാലിമ്പിക്സ് 2016ന് വേദിയായത്?