2024 ൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ഇൻറ്റർനാഷണൽ ചെസ് മാസ്റ്റർ ആയിരുന്ന വ്യക്തി ആര് ?
Aഉമ്മർ കോയ
Bടി കെ ജോസഫ്
Cവർഗീസ് കോശി
Dഎം ആർ വെങ്കിടേഷ്
Answer:
C. വർഗീസ് കോശി
Read Explanation:
ഇൻറ്റർനാഷണൽ ചെസ് മാസ്റ്റർ - ചെസ് ഗ്രാൻഡ്മാസ്റ്റർ ആകുന്നതിന് മുൻപ് ലഭിക്കുന്ന പദവി
• ഇന്ത്യയിൽ ചെസ്സിലെ മികച്ച എൻഡ് ഗെയിം ട്രെയിനർമാരിൽ ഒരാളായിരുന്ന വ്യക്തിയാണ് വർഗീസ് കോശി