App Logo

No.1 PSC Learning App

1M+ Downloads
2024 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നൽകുന്ന ഒളിമ്പിക് ഓർഡർ ബഹുമതിക്ക് അർഹനായ ഇന്ത്യൻ താരം ?

Aനീരജ് ചോപ്ര

Bഅഭിനവ് ബിന്ദ്ര

Cരാജ്യവർദ്ധൻ സിങ് റാത്തോഡ്

Dപി ആർ ശ്രീജേഷ്

Answer:

B. അഭിനവ് ബിന്ദ്ര

Read Explanation:

• ഒളിമ്പിക് പ്രസ്ഥാനത്തിന് പ്രത്യേകമായി നൽകിയ സംഭാവനകൾക്ക് നൽകുന്ന പരമോന്നത ആദരവാണ് ഒളിമ്പിക് ഓർഡർ • ബഹുമതി നൽകിത്തുടങ്ങിയ വർഷം - 1975 • അഭിനവ് ബിന്ദ്ര ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് സ്വർണ്ണം നേടിയ വർഷം - 2008 (ബെയ്‌ജിങ്‌ ഒളിമ്പിക്സ്) • 2018 മുതൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അത്ലീറ്റ് കമ്മീഷൻ അംഗമാണ് അഭിനവ് ബിന്ദ്ര


Related Questions:

BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരത്തിന് നൽകുന്ന അവാർഡ് ലഭിച്ചത് ?
2021-22 ലെ ജി വി രാജ പുരസ്‌കാരം ലഭിച്ച പുരുഷ കായിക താരം ?
ഖേൽരത്ന പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര് ?
അർജ്ജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം :
ചുവടെ തന്നിട്ടുള്ളതിൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച മലയാളി കായി കതാരം ആരാണ് ?