App Logo

No.1 PSC Learning App

1M+ Downloads
2024 ൽ അഷ്ടമുടി കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയിൽ ജേതാക്കൾ ?

Aകാരിച്ചാൽ ചുണ്ടൻ

Bനിരണം ചുണ്ടൻ

Cവീയപുരം ചുണ്ടൻ

Dചമ്പക്കുളം ചുണ്ടൻ

Answer:

C. വീയപുരം ചുണ്ടൻ

Read Explanation:

• വീയപുരം ചുണ്ടൻ തുഴഞ്ഞ ടീം - വില്ലേജ് ബോട്ട് ക്ലബ്ബ്, കൈനകരി • രണ്ടാം സ്ഥാനം - കാരിച്ചാൽ ചുണ്ടൻ (ടീം - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) • മൂന്നാം സ്ഥാനം - നിരണം ചുണ്ടൻ (ടീം - നിരണം ബോട്ട് ക്ലബ്ബ്)


Related Questions:

2024 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയത് ?
2019-ലെ വിജയ് ഹസാരെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയ സംസ്ഥാനം ?
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ സിംഗിൾസ് കിരീടം നേടിയത് ?
ഇറ്റലിയിൽ നടന്ന എമിലിയ- റൊമാന ഫോർമുല വൺ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ ജേതാവായത്
2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?