App Logo

No.1 PSC Learning App

1M+ Downloads
സയ്യിദ് മോദി ബാഡ്മിന്റൺ വനിത കിരീടം നേടിയത് ആരാണ് ?

Aനൊസോമി ഒകുഹാര

Bമാളവിക ബാൻസോഡ്

Cആകർഷി കശ്യപ്

Dപി വി സിന്ധു

Answer:

D. പി വി സിന്ധു


Related Questions:

തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
2024 ഫെബ്രുവരിയിൽ നടന്ന പെൺകുട്ടികളുടെ അണ്ടർ-19 സാഫ് കപ്പ് ഫുട്ബോളിൽ സംയുക്ത ജേതാക്കളായ ടീമുകൾ ഏതെല്ലാം ?
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ആദ്യമായി ഫൈനലിൽ പ്രവേശിച്ച സീസൺ ഏത് ?
2021 ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ ടീം ഏതാണ് ?
പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?