App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ആഗോളതലത്തിൽ പിൻവലിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ച കോവിഡ് വാക്‌സിൻ ഏത് ?

Aകോവിഷീൽഡ്‌

Bകോവാക്സിൻ

Cസ്പുട്നിക് വി

Dജാൻസെൻ

Answer:

A. കോവിഷീൽഡ്‌

Read Explanation:

• നിർമ്മാതാക്കൾ - ആസ്ട്രസെനക്ക • ഇന്ത്യയിൽ വാക്‌സിൻ വിപണിയിൽ ഇറക്കിയത് - സെറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ • യൂറോപ്പിലും മറ്റും കോവിഷീൽഡ്‌ വാക്‌സിൻ്റെ പേര് - വാക്സെവെരിയ • അടുത്തിടെ കോവിഷീൽഡ്‌ വാക്‌സിൻ എടുത്തവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചിരുന്നു


Related Questions:

ലോകത്തിലെ ആദ്യത്തെ വാക്സിൻ ഏത് ?
ചന്ദ്രയാൻ - 3 ലാൻഡറിന്റെ പേരെന്ത്
Who first observed and reported Bacteria ?
Theory of natural selection was proposed by ?
Who discovered Penicillin in 1928 ?