Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ അക്വാട്ടിക് സെൻഡർ ആരംഭിച്ചത് എവിടെയാണ് ?

Aകൊച്ചി

Bകവരത്തി

Cരാമേശ്വരം

Dവിഴിഞ്ഞം

Answer:

C. രാമേശ്വരം

Read Explanation:

• രാമേശ്വരത്തിന് സമീപം മണ്ഡപം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ സ്റ്റേഷനായ "ഐ സി ജി എസ് മണ്ഡപത്തിൽ" ആണ് അക്വാട്ടിക് സെൻഡർ സ്ഥാപിച്ചത്


Related Questions:

ഇന്ത്യയിലെ രണ്ടാമത്തെ ഡിഫൻസ് ഇന്നോവേഷൻ ഹബ് നിലവിൽ വരുന്ന നഗരം ഏതാണ് ?
ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര് ?
2024 ൽ ഇന്ത്യയുമായി യുദ്ധവിമാനങ്ങളിൽ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ട രാജ്യം ?
2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത "അസ്ത്ര എം കെ III" മിസൈലിന് നൽകിയ പുതിയ പേര് ?