App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഏത് രാജ്യത്തിൻറെ പ്രസിഡൻറ് ആയിട്ടാണ് പീറ്റർ പെല്ലഗ്രിനിയെ തിരഞ്ഞെടുത്തത് ?

Aഓസ്ട്രിയ

Bസ്ലൊവാക്യ

Cഎസ്റ്റോണിയ

Dഗ്രീസ്

Answer:

B. സ്ലൊവാക്യ

Read Explanation:

• സ്ലൊവാക്കയുടെ മുൻ പ്രധാന മന്ത്രി ആയിരുന്ന വ്യക്തി ആണ് പീറ്റർ പെല്ലഗ്രിനി • കാലാവധി അവസാനിക്കുന്ന പ്രസിഡൻറ് - സൂസന്ന കപുറ്റോവ • സ്ലൊവാക്യയുടെ തലസ്ഥാനം - ബ്രാറ്റിസ്ലാവ


Related Questions:

മ്യാൻമറിന്റെ പഴയപേര് :
" ക്യാട്ട് " ഏതു രാജ്യത്തിന്റെ നാണയമാണ് ?
രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശവസംസ്‍കാരം അടുത്തിടെ ഔദ്യോഗിക ബഹുമതികളോടെ നടത്തിയ രാജ്യം ഏത് ?
2024 ഫെബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച മൗറീഷ്യസിലെ എയർ സ്ട്രിപ്പ് ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
ഫുകുഷിമ ഏതു രാജ്യത്താണ്?