App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ IPO ലിസ്റ്റിങ് നടത്തിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?

Aജപ്പാൻ എക്സ്ചേഞ്ച് ഗ്രൂപ്പ്

Bഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ച്

Cഷാങ്ങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച്

Dനാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

Answer:

D. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

Read Explanation:

• 2024 ൽ IPO ലിസ്റ്റിങ്ങിലൂടെ NSE സമാഹരിച്ചത് - 1950 കോടി ഡോളർ • IPO - Initial Public Offering ആഗോളതലത്തിൽ ഒരു കലണ്ടർ വർഷം പ്രാഥമിക ഓഹരി വിൽപ്പന വഴി ഏറ്റവും കൂടുതൽ ധനസമാഹരണം നടന്ന സ്റ്റോക്ക് എക്സ്ചേഞ്ച് - NSE


Related Questions:

"വാൾസ്ട്രീറ്റ് ദുരന്തം' എന്നത് ഏത് രാജ്യത്തിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് വിലയിലുണ്ടായ തകർച്ചയാണ് ?
ഒരു വ്യാപാര ദിനത്തിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തി ലോക റെക്കോർഡ് ഇട്ട സ്റ്റോക്ക് എക്സ്ചേഞ്ച് ഏത് ?
ബോംബൈ ഓഹരി വിപണി സ്ഥാപിതമായ വർഷം ഏതാണ് ?
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ CEO ?
ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ ബോണ്ട് സൂചിക ആരംഭിച്ച സ്ഥാപനം?