App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ഏത് ?

A1990

B1991

C1992

D1994

Answer:

C. 1992

Read Explanation:

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

  • ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE)
  • ഫെർവാനി കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് NSE നിലവിൽ വന്നത്
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം - 1992
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം - മുംബൈ
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത് - നിഫ്റ്റി
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിലവിലെ ചെയർമാൻ - ഗിരീഷ് ചന്ദ്ര ചതുർവേദി.

Related Questions:

NIFTY is a price index of which of the following stock market?
ഇൻവെസ്റ്റർ റിസ്ക് റിഡക്ഷൻ ആക്സസ് (IRRA) പ്ലാറ്റ്ഫോം സ്ഥാപിക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ പ്രേരിപ്പിച്ച സ്ഥാപനം ഏതാണ്?
ആഗോളതലത്തിൽ ഒരു കലണ്ടർ വർഷം പ്രാഥമിക ഓഹരി വിൽപ്പനവഴി ഏറ്റവുമധികം ധനസമാഹരണം നടത്തിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?
ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ ബോണ്ട് സൂചിക ആരംഭിച്ച സ്ഥാപനം?
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്‌റ്റ് (SEBI Act) നിലവിൽ വന്നത് ?