2024 ൽ ഐക്യരാഷ്ട്ര സംഘടനയുടെ 79-ാമത് ഭാവി ഉച്ചകോടിയുടെ വേദി ?Aയു എസ് എBഇന്ത്യCഉക്രൈൻDഇറ്റലിAnswer: A. യു എസ് എ Read Explanation: • ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ മനുഷ്യരാശിയുടെ ഭാവി സംരക്ഷിക്കാൻ വേണ്ടി അന്താരാഷ്ട്ര സമവായം ലക്ഷ്യമിട്ട് നടത്തുന്ന ഉച്ചകോടിയാണ് ഭാവി ഉച്ചകോടിRead more in App