App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര സർക്കാർ നൽകിയ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരത്തിൽ വിശിഷ്ട സേവനത്തിനുള്ള "വിജ്ഞാൻ ശ്രീ പുരസ്‌കാരം" നേടിയ മലയാളി ആര് ?

Aടെസി തോമസ്

Bനിത കെ ഗോപാൽ

Cഅന്നപൂർണ്ണി സുബ്രഹ്മണ്യം

DS സോമനാഥ്

Answer:

C. അന്നപൂർണ്ണി സുബ്രഹ്മണ്യം

Read Explanation:

• ശാസ്ത്ര മേഖലയിലെ വിശിഷ്ട സേവനത്തിന് നൽകുന്ന പുരസ്‌കാരമാണ് വിജ്ഞാൻ ശ്രീ പുരസ്‌കാരം • 2024 ൽ വിജ്ഞാൻ ശ്രീ പുരസ്‌കാരം ലഭിച്ചവർ 1 . ഡോ . അന്നപൂർണ്ണി സുബ്രഹ്മണ്യം (മലയാളി) - Astrophysics 2 . ഡോ . അനന്തരാമകൃഷ്ണൻ - Agricultural Science 3 . ഡോ . ആവേശ് കുമാർ ത്യാഗി - Atomic Energy 4 . പ്രൊഫ. ഉമേഷ് വർഷനെ, പ്രൊഫ. ജയന്ത് ബാലചന്ദ്ര ഉദ്ഗവോങ്കർ - Biological Sciences 5 . പ്രൊഫ. സയ്യിദ് വാജിഹ് അഹമ്മദ് നഖ്‌വി - Earth Science 6 . പ്രൊഫ. ഭീം സിങ് - Engineering Science 7 . പ്രൊഫ. ആദിമൂർത്തി ആദി, രാഹുൽ മുഖർജി - Mathematics and computer science 8 . ഡോ. സഞ്ജയ് ബെഹറി - Medicine 9 . പ്രൊഫ. ലക്ഷ്മൺ മുത്തുസ്വാമി, പ്രൊഫ . നഭ കുമാർ മൊണ്ഡൽ - Physics 10 . പ്രൊഫ. രോഹിത് ശ്രീവാസ്തവ - Technology and Innovation


Related Questions:

The recipient of Lokmanya Tilak National Award 2021 :
Who was awarded the Sarswati Samman of 2017?
2024 ൽ കേന്ദ്ര സർക്കാർ നൽകിയ പ്രഥമ "രാഷ്ട്രീയ വിജ്ഞാൻ രത്ന" പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ 2022 ലെ ബെസ്റ്റ് പെർഫോമർ ബഹുമതി നേടിയ സംസ്ഥാനം ഏത് ?
പ്രകൃതി സംരക്ഷണത്തിനുള്ള 'ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്' ലഭിച്ച വനിത: