App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ശിക്ഷ വിധിച്ച സമൂഹമാധ്യമ കമ്പനി ?

Aഗൂഗിൾ

Bമെറ്റ

Cആപ്പിൾ

Dബെറ്റ് ഡാൻസ്

Answer:

B. മെറ്റ

Read Explanation:

• വാട്ട്സ്ആപ്പ് ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സഹോദര പ്ലാറ്റ്‌ഫോമുകളിലേക്ക് മെറ്റ പങ്കുവയ്ക്കുന്നതിനെ തുടർന്നാണ് പിഴയിട്ടത് • കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിയമപരമായ സ്ഥാപനമാണ് കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ


Related Questions:

2024 ലെ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിൻ്റെ പ്രമേയം ?
2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രം ?
Nur-Sultan is the capital of which country ?
സത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്ലാറ്റ്ഫോം ഏത് ?
The project 'Monsoon Croaks Bioblitz 2024' in Kerala was organized by: