2024 ൽ ചൈനയിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വൺ മത്സരത്തിൽ ഹാട്രിക് സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആര് ?
Aജ്യോതി സുരേഖ വെന്നം
Bഅതിഥി സ്വാമി
Cപരിണീതി കൗർ
Dഅങ്കിത ഭഗത്
Answer:
A. ജ്യോതി സുരേഖ വെന്നം
Read Explanation:
• വ്യക്തിഗത വിഭാഗത്തിലും, ടീം ഇനത്തിലും, മിക്‌സഡ് ടീം ഇനത്തിലും ആണ് ജ്യോതി സുരേഖ വെന്നം സ്വർണ്ണം നേടിയത്
• അമ്പെയ്ത്ത് ലോകകപ്പിൽ ഹാട്രിക്ക് സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം - ദീപിക കുമാരി