App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക് കോൺക്ലേവിന് വേദിയാകുന്നത് എവിടെ ?

Aതിരുവനന്തപുരം

Bതൃശ്ശൂർ

Cകോഴിക്കോട്

Dവയനാട്

Answer:

D. വയനാട്

Read Explanation:

• വയനാട്ടിലെ പൂക്കോട് കേരള വെറ്റിനറി സർവകലാശാലയിലാണ് കോൺക്ലേവ് നടത്തുന്നത് • കേരള മൃഗസംരക്ഷണ വകുപ്പും പൂക്കോട് വെറ്റിനറി സർവ്വകലാശാലയും ചേർന്നാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്


Related Questions:

മലയാളം മിഷന്റെ പുതിയ ഡയറക്ടർ ?
കേരള സാക്ഷരതാ മിഷൻറെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനാകുന്ന സിനിമാ താരം ആര് ?
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?
2024 നവംബറിൽ മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിൻ്റെ ഭാഗമാണെന്ന് ഉത്തരവിട്ട ഹൈക്കോടതി ?
കേരളത്തിന്റെ പുതിയ അഗ്നിശമനസേനാ ഡിജിപി ?