2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം ആര് ?Aസന്ദീപ് വാര്യർBകെ എം ആസിഫ്Cസച്ചിൻ ബേബിDസഞ്ജു വി സാംസൺAnswer: D. സഞ്ജു വി സാംസൺ Read Explanation: • വിക്കറ്റ് കീപ്പർ - ബാറ്റർ ആണ് സഞ്ജു സാംസൺ • ഇന്ത്യയുടെ 2024 ടി-20 ലോകകപ്പ് ടീം ക്യാപ്റ്റൻ - രോഹിത് ശർമ്മRead more in App