App Logo

No.1 PSC Learning App

1M+ Downloads
ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aലിയാണ്ടർ പേസ്

Bമഹേഷ് ഭൂപതി

Cറോജർ ഫെഡറർ

Dരോഹൻ ബൊപ്പണ്ണ

Answer:

D. രോഹൻ ബൊപ്പണ്ണ

Read Explanation:

• 43-ാം വയസിൽ ആണ് ഈ നേട്ടം ഇന്ത്യൻ താരമായ രോഹൻ ബൊപ്പണ്ണ സ്വന്തമാക്കിയത് • ടെന്നീസ് ഡബിൾസിൽ ഒന്നാം റാങ്ക് നേടിയിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ - ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ


Related Questions:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീം ക്യാപ്റ്റനായി നിയമിതനാവുന്ന ആദ്യ മലയാളി താരം ?
2021 ൽ അർജുന അവാർഡ് നേടിയ സി എ ഭവാനി ദേവി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?
രഞ്ജി ട്രോഫിയിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ കളിക്കാരൻ ?
ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?