Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന 39-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?

Aകോയമ്പത്തൂർ

Bഗുവാഹത്തി

Cഗാന്ധിനഗർ

Dഭുവനേശ്വർ

Answer:

D. ഭുവനേശ്വർ

Read Explanation:

• ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത് • 39-ാമത് ചാമ്പ്യൻഷിപ്പാണ് 2024 ൽ നടക്കുന്നത് • ചാമ്പ്യൻഷിപ്പ് നടത്തുന്നത് - അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ • 2023 ലെ വേദി - കോയമ്പത്തൂർ • 2023 ലെ ചാമ്പ്യൻഷിപ്പ് ജേതാക്കൾ - ഹരിയാന


Related Questions:

2025 ഒക്ടോബറിൽ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്?
ലോക സ്പീഡ് സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 1000 മീറ്റർ സ്പ്രിന്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം?
അയ്യൻകാളി വള്ളംകളി നടക്കുന്നതെവിടെ ?
2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?
2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?