• കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത് - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
• കാരിച്ചാൽ ചുണ്ടൻ്റെ 16-ാം നെഹ്‌റു ട്രോഫി കിരീടനേട്ടം
• രണ്ടാം സ്ഥാനം നേടിയത് -വീയപുരം ചുണ്ടൻ (തുഴഞ്ഞത് - വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
• മൂന്നാം സ്ഥാനം - നടുഭാഗം ചുണ്ടൻ (തുഴഞ്ഞത് - കുമരകം ടൗൺ ബോട്ട് ക്ലബ്ബ്)
• നാലാം സ്ഥാനം - നിരണം ചുണ്ടൻ (തുഴഞ്ഞത് - നിരണം ബോട്ട് ക്ലബ്)
• നെഹ്‌റു ട്രോഫിയിൽ ഒരു ട്രാക്ക് ദൂരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞ് റെക്കോർഡ് നേടിയത് - കാരിച്ചാൽ ചുണ്ടൻ (സമയം - 4മിനിറ്റ് 14 സെക്കൻഡ്)
• തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ടീം - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് (തുടർച്ചയായി 5 തവണ)