2025 ലെ ഏഷ്യൻ വനിതാ കബഡി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
Aഇന്ത്യ
Bഇറാൻ
Cമലേഷ്യ
Dനേപ്പാൾ
Answer:
A. ഇന്ത്യ
Read Explanation:
• ഇന്ത്യയുടെ അഞ്ചാമത്തെ ഏഷ്യൻ വനിതാ കബഡി ചാമ്പ്യൻഷിപ്പ് കിരീടനേട്ടം
• റണ്ണറപ്പ് - ഇറാൻ
• മത്സരങ്ങൾക്ക് വേദിയായത് - ടെഹ്‌റാൻ (ഇറാൻ)
• മത്സരങ്ങൾ സംഘടിപ്പിക്കുന്നത് - ഏഷ്യൻ കബഡി ഫെഡറേഷൻ