2024 ൽ നടന്ന ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത് ആര് ?
Aപ്രണതി നായക്
Bഅരുണ റെഡ്ഢി
Cസുനിത ശർമ്മ
Dദീപ കർമ്മാക്കർ
Answer:
D. ദീപ കർമ്മാക്കർ
Read Explanation:
• ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമാണ് ദീപ കർമ്മാക്കർ
• 2024 ലെ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയത് - കിം സൺ യാങ് (ഉത്തര കൊറിയ)
• 2024 ലെ ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് വേദി - താഷ്കെൻറ്