App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ബോക്‌സിങ് കപ്പ് ടൂർണമെൻറ് വേദി ?

Aഇന്ത്യ

Bബ്രസീൽ

Cഇറ്റലി

Dഇറാൻ

Answer:

B. ബ്രസീൽ

Read Explanation:

• ബ്രസീലിലെ ഫോസ് ഡോ ഇഗ്വാക്കുവിലാണ് മത്സരങ്ങൾ നടക്കുന്നത് • 2025 ലെ ലോക ബോക്‌സിങ് കപ്പ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ - ഹിതേഷ് ഗൂലിയ • ബോക്‌സിങ് 70 കിലോ വിഭാഗത്തിലാണ് ഹിതേഷ് ഗൂലിയ മത്സരിച്ചത് • മത്സരങ്ങൾ സംഘടിപ്പിക്കുന്നത് - വേൾഡ് ബോക്‌സിങ് ഫെഡറേഷൻ


Related Questions:

ലഹരി മരുന്നുകൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനും കേരള പോലീസും സംഘടിപ്പിച്ച പ്രചാരണ പരിപാടി ഏത്?
രണ്ടാമത് കേരള കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ഏത് ?
നെഹ്റു ട്രോഫി വള്ളം കളിയുടെ വേദി ഏതാണ് ?
ഇന്ത്യൻ ക്രിക്കറ്റ് താരം R അശ്വിൻ്റെ ആത്മകഥ ഏത് ?
കേരളത്തിലെ ആദ്യ കബഡി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് എവിടെയാണ് ?