2024 ൽ നടന്ന ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ ത്രിരാഷ്ട്ര ഉച്ചകോടിക്ക് വേദിയായത് എവിടെ ?
Aസോൾ
Bഹിരോഷിമ
Cടോക്കിയോ
Dബെയ്‌ജിങ്
Answer:
A. സോൾ
Read Explanation:
• ദക്ഷിണ കൊറിയയുടെ തലസ്ഥാനമാണ് സോൾ
• ത്രിരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കൾ - ഫുമിയോ കിഷിദ (ജപ്പാൻ പ്രധാന മന്ത്രി), യുൻ സുക് യോൾ (ദക്ഷിണകൊറിയ പ്രസിഡൻറ്), ലി ചിയാങ് (ചൈനീസ് പ്രധാനമന്ത്രി)
• നയതന്ത്ര, സുരക്ഷാ ചർച്ചകളുടെ ഭാഗമായിട്ടാണ് ഉച്ചകോടി നടന്നത്