• ഇന്ത്യയുടെ അഞ്ചാമത്തെ ജൂനിയർ ഏഷ്യാ കപ്പ് കിരീട നേട്ടം
• കിരീടം നേടിയ ഇന്ത്യൻ ടീമിൻ്റെ പരിശീലകൻ - പി ആർ ശ്രീജേഷ്
• റണ്ണറപ്പ് - പാക്കിസ്ഥാൻ
• ടൂർണമെൻറിലെ മികച്ച താരം - അർജീത് സിങ് ഹുണ്ടൽ (ഇന്ത്യ)
• മികച്ച യുവ താരം - യമാറ്റോ കവാഹരാ (ജപ്പാൻ)
• മികച്ച ഗോൾകീപ്പർ - റഫൈസുൽ സൈനി (മലേഷ്യ)
• ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - സഫ്‌യാൻ ഖാൻ (പാക്കിസ്ഥാൻ)
• മത്സരങ്ങൾക്ക് വേദിയായത് - മസ്‌കറ്റ്