2024 ൽ നടന്ന വേൾഡ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ?Aനിഹാൽ സരിൻBഡി ഗുകേഷ്Cഹൻസ് നെയ്‌മാൻDകാസിബെക് നോഗെർബെക്Answer: D. കാസിബെക് നോഗെർബെക് Read Explanation: • വനിതാ വിഭാഗം കിരീടം നേടിയത് - ദിവ്യ ദേശ്‌മുഖ് (ഇന്ത്യ) • രണ്ടാം സ്ഥാനം - മരിയം എംഷിയാൻ (അർമേനിയ) • ചാമ്പ്യൻഷിപ്പിന് വേദിയായത് - ഗാന്ധിനഗർ (ഇന്ത്യ)Read more in App