ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഭാരതീയൻ?Aഭാനു അത്തയ്യBസത്യജിത്ത്Cഎ .ആർ.റഹ്മാൻDറസൂൽ പൂക്കുട്ടിAnswer: A. ഭാനു അത്തയ്യ Read Explanation: ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ബാനു അത്തയ്യയ്ക്ക് 1983 ഓസ്കാർ പുരസ്കാരം ലഭിച്ചു.Read more in App