Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആന പരിശീലക ആര് ?

Aഗദ്ദം സമയ്യ

Bപർബതി ബർവ

Cകെ ചെല്ലമ്മാൾ

Dപ്രേമ ധൻരാജ്

Answer:

B. പർബതി ബർവ

Read Explanation:

• ആസാം സ്വദേശിനി ആണ് പർബതി ബർവ • 2024 ൽ പത്മശ്രീ ലഭിച്ച കർണാടകയിൽ നിന്നുള്ള പ്ലാസ്റ്റിക് സർജറി വിദഗ്‌ദ്ധ ആണ് പ്രേമ ധൻരാജ് • പത്മശ്രീ പുരസ്‌കാരം ലഭിച്ച തെക്കൻ ആൻഡമാനിൽ നിന്നുള്ള ജൈവ കർഷക - കെ ചെല്ലമ്മാൾ • പത്മശ്രീ ലഭിച്ച തെലുങ്കാനയിൽ നിന്നുള്ള യക്ഷഗാനം കലാകാരൻ - ഗദ്ദം സമയ്യ


Related Questions:

കേന്ദ്രസർക്കാരിൻറെ പുതുക്കിയ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരസ്കാരങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ഡോ. ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്കാരം ഏതു വിഭാഗത്തിലെ സേവനത്തിനാണ് ലഭിച്ചത് ?
ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായികതാരം ?
യുനെസ്കോയുടെ ഏഷ്യ-പസഫിക് കൾച്ചർ ഹെറിറ്റേജ് പുരസ്കാരം ലഭിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ ?
The Kalidas Samman is given by :