Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ പുറത്തുവിട്ട സാവിൽസ് ഗ്രോത്ത് ഹബ്ബ് ഇൻഡക്‌സ് പ്രകാരം ലോകത്തിൽ അതിവേഗം വളരുന്ന നഗരങ്ങളിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ നഗരം ഏത് ?

Aബംഗളൂരു

Bകൊച്ചി

Cഭുവനേശ്വർ

Dപാറ്റ്ന

Answer:

A. ബംഗളൂരു

Read Explanation:

• പട്ടികയിൽ രണ്ടാമത് - ഹോ ചി മിൻ സിറ്റി (വിയറ്റ്നാം) • പട്ടികയിൽ ഉൾപ്പെട്ട മറ്റു ഇന്ത്യൻ നഗരങ്ങൾ - ഡെൽഹി, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത


Related Questions:

2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?
2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമതുള്ളത് ?
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം ?
2024 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവ്വകലാശാല ഏത് ?