Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രി ആര് ?

Aനിർമ്മലാ സീതാരാമൻ

Bഅന്നപൂർണ്ണ ദേവി

Cഅനുപ്രിയ സിങ് പട്ടേൽ

Dരക്ഷാ നിഖിൽ ഖഡ്‌സെ

Answer:

A. നിർമ്മലാ സീതാരാമൻ

Read Explanation:

• കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയാണ് നിർമ്മലാ സീതാരാമൻ • പട്ടികയിൽ ഉൾപ്പെട്ട മറ്റു വനിതകൾ - റോഷ്‌നി നാടാർ മൽഹോത്ര (HCL ടെക്ക് ചെയർപേഴ്‌സൺ), കിരൺ മജൂംദാർ ഷാ (ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ) • പട്ടികയിൽ 28-ാം സ്ഥാനത്താണ് നിർമ്മലാ സീതാരാമൻ • പട്ടികയിൽ റോഷ്‌നി നാടാർ മൽഹോത്ര 81-ാം സ്ഥാനത്തും കിരൺ മജൂംദാർ ഷാ 82-ാം സ്ഥാനത്തുമാണ് • പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിത - ഉർസുല വോൻഡെർലെയ്ൻ (യൂറോപ്യൻ യൂണിയൻ അധ്യക്ഷ)


Related Questions:

യു എന്നിൻ്റെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക - 2025 പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ജൻഡർ ഗാപ് ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം?
2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ജെൻഡർ ആന്തര സൂചികയിൽ (ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം?
2025 ഒക്ടോബറിൽ പുറത്തുവന്ന ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
2025 ൽ "ദി ഫ്യുച്ചർ ഓഫ് ഫ്രീ സ്പീച്ച്" തയ്യാറാക്കിയ അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാമതുള്ള രാജ്യം ?