App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ?

Aഉർസുല വോൻഡെർലെയ്ൻ

Bകമലാ ഹാരിസ്

Cമെറ്റ് ഫ്രഡറിക്‌സൺ

Dജോർജിയ മേലോണി

Answer:

A. ഉർസുല വോൻഡെർലെയ്ൻ

Read Explanation:

• യൂറോപ്യൻ യൂണിയൻ അധ്യക്ഷയാണ് ഉർസുല വോൻഡെർലെയ്ൻ • ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടവർ - - നിർമ്മലാ സീതാരാമൻ (കേന്ദ്ര ധനകാര്യ മന്ത്രി), റോഷ്‌നി നാടാർ മൽഹോത്ര (HCL ടെക്ക് ചെയർപേഴ്‌സൺ), കിരൺ മജൂംദാർ ഷാ (ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ) • പട്ടികയിൽ 28-ാം സ്ഥാനത്താണ് നിർമ്മലാ സീതാരാമൻ • പട്ടികയിൽ റോഷ്‌നി നാടാർ മൽഹോത്ര 81-ാം സ്ഥാനത്തും കിരൺ മജൂംദാർ ഷാ 82-ാം സ്ഥാനത്തുമാണ്


Related Questions:

2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യം ?
യു എന്നിൻ്റെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക - 2025 പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യം ?
ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
What is the rank of India in the Human Development Index, 2020, prepared by the United Nations Development Programme (UNDP) as per the report released in 2021?